Saturday, 1 May 2010

കവിതകള്‍

ഊമ

മൌനത്തിന്‍റെ
ആഴം
അളക്കാനാവാത്തത് കൊണ്ടാണ്
ഞാന്‍
ഭാഷയെ ഉപേക്ഷിച്ചത്
അപൂര്‍ണമായ
യാതൊന്നും
എനിക്കുവേണ്ട .


നിലാവ്

ഒരു
പിന്‍വിളി
മതിയായിരുന്നു
അകന്നൊഴിഞ്ഞ
നിലാവിനെ
അകത്തളത്തിലെത്തിക്കാന്‍.


1 comment:

  1. പ്രവാസം..ഷാജി രഘുവരന്‍13 July 2011 at 01:26

    മൌനത്തിന്‍റെ
    ആഴം
    അളക്കാനാവാത്തത് കൊണ്ടാണ്
    ഞാന്‍
    ഭാഷയെ ഉപേക്ഷിച്ചത്
    അപൂര്‍ണമായ
    യാതൊന്നും
    എനിക്കുവേണ്ട.....

    ReplyDelete