ചില ചിന്തകള്‍
1
ഷാജഹാന്‍
മുംതാസിനെ
പ്രണയിച്ചിരുന്നു.
ചരിത്രം പറയുന്നു .
എന്നാല്‍
പെണ്ണിന്‍റെ
പ്രണയം പറയാന്‍
ഒരു
ചരിത്രവും
ഇടം കൊടുത്തില്ലല്ലോ .
2
ഷാജഹാന്‍
മുംതാസിനെ
പ്രണയിച്ചിരുന്നില്ല.
ആയിരുന്നുവെങ്കില്‍
താജ്മഹല്‍ ചൂണ്ടി
ഇതാ
ഇവിടെവരെയെന്ന്
പറയുമായിരുന്നില്ല
No comments:
Post a Comment