home
Contact
Facebook
Gallery
Poems
My book
Online purchase
by poet Pavithran theekuni
Study
Review
!doctype>
Monday, 21 June 2010
പുതപ്പ്
ഉമ്മകള്‍ കൊണ്ട്
പുതപ്പു തുന്നാന്‍
ആരാണ്
നിന്നെ പഠിപ്പിച്ചത് ?
പിണങ്ങി പിരിയുമ്പോള്‍
അതുമാത്രം
ഉപേക്ഷിച്ചു പോകുന്നത്
എന്തിനാണ് .?
നീ
മുഖം വീര്‍പ്പിച്ച്
ഒളിക്കുന്നിടത്തേക്ക്
ഞാന്‍ വരുമ്പോള്‍
കൂടെ കൂട്ടാനോ .
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment