Thursday, 22 July 2010

നിരൂപണം


ചോരയൂറുന്ന
ചുണ്ടുമായ്
ഒരു കവിത
കുറ്റിക്കാട്ടില്‍ നിന്ന്
ഓടിയകലുന്നത്
കണ്ടതാണ്

പിറ്റേന്ന്‌

അടിവയറ്റിലെ
നഖപ്പാടുകളിലാണ്
തിരിച്ചറിയുന്നത്
കവിത
ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നെന്ന്

1 comment: