നീ
നീ തന്നെയല്ലേ
പേര്
പഴയത് തന്നെ ?
കണ്ടതല്ലേ
എന്നിട്ടും
ചോദിച്ചില്ലല്ലോ ഇന്നലെ
ഇങ്ങനെയൊന്നും .
ഞാന്‍
എന്നെ സൂകിഷിച്ചു നോക്കി
കുറ്റിക്കാട്ടിലും,
പള്ളിക്കാട്ടിലും .
വല്ല ടിപ്പര്‍ ലോറിക്കടിയിലെങ്ങാനും....
അറിയുന്നുണ്ടാവില്ല
അവന്റെ പെണ്ണിനെ
കട്ടെടുത്തെറിഞ്ഞുടച്ചത്
അവളില്ലാതെ
അവന്‍ തിരിച്ചറിയപ്പെടില്ലെന്നും
ആരാണാവോ
ഏതാണാവോ അവന്‍ .
ഇതിപ്പോള്‍ ആകെ കണ്‍ഫ്യൂഷന്‍ ആയല്ലോ.
ReplyDeleteഅല്ല ഞാന്‍ ആരാ??!!
അന്വേഷിക്കാൻ ഇത് സ്ഥലം പോലീസ്റ്റേഷനുമല്ല ഞാൻ സ്ഥലം എസ്സ്ഐയും അല്ലാ.OK
ReplyDeletesauhrtham bheekaratha yaakubol suhrth enna kavithakku prasakthi.
ReplyDelete