home
Contact
Facebook
Gallery
Poems
My book
Online purchase
by poet Pavithran theekuni
Study
Review
!doctype>
Monday, 3 May 2010
തുറക്കപ്പെടാതിങ്ങനെ...
കാറ്റിനൊപ്പമാണ്
കവിത കയറി വന്നത്
ദാരിദ്രത്തിനുനടുവില്‍
എങ്ങനെ
തുറക്കുമെന്നാശങ്കപ്പെട്ട്
അടുത്ത
കാറ്റിനുകാത്തിരിക്കയാവാം
കവിതക്കുള്ളിലെ പ്രണയം
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment