Thursday, 6 May 2010

ചിത്രശലഭം


പെണ്ണ് കണ്ട്
ഞാനും,സുഹൃത്തുംവീടിറങ്ങി
മുഖം കറുപ്പിച്ച്
കനപ്പിച്ച്
അവന്‍ പറഞ്ഞു
അവളൊരുസുന്ദരിയേഅല്ല
എന്നാല്‍
എനിക്കുറപ്പുണ്ട്
അവളുടെ
അവസാനത്തെപേര്
ചിത്രശലഭമെന്നായിരിക്കും.

No comments:

Post a comment