Saturday, 1 May 2010

കുറിപ്പ്


കുറിച്ചു വെക്കണം
കുറച്ചെങ്കിലും
ഡയറി
കുടുംബത്തില്‍
ഉറക്കം കെടുത്തും
എന്നാലും
എങ്ങനെ
സൂക്ഷിച്ചു വെക്കും
ഹൃദയത്തില്‍
ഇത്രയും
കനമുള്ളവ

No comments:

Post a Comment