Saturday, 1 May 2010

ഈറന്‍


നിറഞ്ഞ്
മഴ
പെയ്യുന്നുണ്ട്
നിന്‍റെ
കവിതയില്‍.
അകമറിഞ്ഞ്
നനയുന്നുണ്ട്
ഞാന്‍
എന്‍റെ
ഈറന്‍ ഉണങ്ങാന്‍
ഇനി
ഒരു കുഞ്ഞ്
സൂര്യനും ഉദിക്കരുത്
നിന്‍റെ
കവിതയില്‍

1 comment: