Tuesday, 24 August 2010

ശേഷിപ്പ്



വര്‍ഷങ്ങള്‍ക്കു മുന്‍പ്
കേട്ടിരുന്നു
ഒരു റെയില്‍വേ ട്രാക്കില്‍
അവളൊടുങ്ങിയെന്ന്.

ഇന്നലെ

അവന്റെ
പോസ്റ്റ്‌മോര്‍ട്ടത്തിലാണ്
കാണുന്നത്
പഴയഒരു
റെയില്‍വേ ട്രാക്കും
അഴുകിതീരാത്ത
അവളുടെജഡവും.

No comments:

Post a Comment