Tuesday 22 March 2011

വിലാസം















വെളുത്തപൂവുടുത്തവള്‍
ചിരിക്കുന്ന ചന്ദനക്കുറി 
വിയര്‍പ്പു കണംകൊണ്ടൊരു മൂക്കുത്തി .
ഞാന്‍ മാത്രം കണ്ട നീലിച്ച പാട് 

ഈ വിലാസത്തില്‍ 
ഞാനയക്കുന്നതൊക്കെയും
എത്ര കൃത്യമായാണ് 
നിനക്ക് തന്നെ കിട്ടുന്നത്.








2 comments:

  1. ഈ വിലാസത്തില്‍
    ഞാനയക്കുന്നതൊക്കെയും
    എത്ര കൃത്യമായാണ്
    നിനക്ക് തന്നെ കിട്ടുന്നത്

    :)

    ReplyDelete
  2. ഈ കവിതയില്‍ നിന്ന് പുറത്ത് കടക്കാന്‍ ഒരല്‍പം വിഷമം.ഞാന്‍ എന്നെ തൊടുന്നു.

    ReplyDelete