Wednesday, 30 March 2011

ചിരിക്കുന്ന മരങ്ങള്‍

























മരങ്ങള്‍ 
പൊട്ടി ,പൊട്ടി 
ചിരിക്കുന്നത് കണ്ടിട്ടില്ലേ..?

കാറ്റിലുലയുന്നതാണെന്നേ..
നീ പറയൂ 

ആണ്ടു പോയ 
അടിവേരുകളില്‍ 
മരിച്ചു പോയ 
ഏതോ ഒരുകുട്ടി 
ഇക്കിളിയിട്ട്
കളിക്കുന്നതാണെന്ന്‌ 
എനിക്കല്ലേ അറിയൂ 

1 comment: