മംഗളം
വാരികയില്‍
വരച്ചു വെക്കുന്ന
സുന്ദരിമാരോളം പോന്ന
ഒരു പെണ്ണിനേയും
കണ്ടിട്ടില്ല ഞാന്‍
ഇതുവരെ
പക്ഷെ
പണക്കാരനായ
രാമുവിന്റെ കൂടെയോ
ഓട്ടോക്കാരനായ
ദാമുവിന്റെ കൂടെയോ
ഒളിച്ചോടി പോയ്‌കളയും
ഇവരെല്ലാം
അവഹിത ഗര്‍ഭം ധരിക്കാതെ ,
ഒളിച്ചോടി പോകാതെ ,
ഒരാളെയെങ്കിലും
മാന്യമായി
കെട്ടിച്ചു വിടണമെന്നുന്ടെനിക്ക്
സ്ഥിരം വായനക്കാരനായ
നിലക്ക്
അത്രയെങ്കിലും ചെയ്യേണ്ടേ ?
നല്ല ഉത്തരവാദിത്തമുള്ള സ്ഥിരംവായനക്കാരന്‍!g d.
ReplyDeleteപക്ഷെ ഇതവര്‍ക്കും തോന്നണ്ടേ. ;)
മംഗളം
ReplyDeleteവാരികയില്‍
വരച്ചു വെക്കുന്ന
സുന്ദരിമാരോളം പോന്ന
ഒരു പെണ്ണിനേയും
കണ്ടിട്ടില്ല ഞാന്‍
ഇതുവരെ ..SATHYAM!!!