home
Contact
Facebook
Gallery
Poems
My book
Online purchase
by poet Pavithran theekuni
Study
Review
!doctype>
Friday, 3 June 2011
നുണ
വിരിഞ്ഞിട്ടില്ലാത്ത
പൂവിന്റെ
ഭാരമുള്ള സുഗന്ധമുണ്ട്
പിറവിയെടുക്കാത്ത
കാറ്റിന്റെ
വലിയ അടിയൊഴുക്കുണ്ട്
ജനിക്കാത്ത
വിത്ത്
തണല്‍ കാണുന്ന
സ്വപ്നമുണ്ട്
നിന്റെ
മുടുക്കെട്ടിലവസാനിക്കുന്ന
പുഴയില്‍
ഞാനടിഞ്ഞുകിടപ്പുണ്ട്
ഞാന്‍
എന്നോട് പറയാത്ത
ഈ രഹസ്യങ്ങളൊക്കെ
നീ
കണ്ടെടുക്കും വരെ
ഞാന്‍
ആരുടെ നുണയായിരിക്കും .
1 comment:
ശങ്കൂന്റമ്മ
8 June 2011 at 10:24
ഞാന്‍
എന്നോട് പറയാത്ത
ഈ രഹസ്യങ്ങളൊക്കെ
നീ
കണ്ടെടുക്കും വരെ
ഞാന്‍
ആരുടെ നുണയായിരിക്കും .
!!
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
ഞാന്‍
ReplyDeleteഎന്നോട് പറയാത്ത
ഈ രഹസ്യങ്ങളൊക്കെ
നീ
കണ്ടെടുക്കും വരെ
ഞാന്‍
ആരുടെ നുണയായിരിക്കും .
!!