Thursday, 29 April 2010

ജീവിതം


കടംവാങ്ങിയ
കരിഓല കൊണ്ടാണ്
കൂരകെട്ടിയത്
കെട്ടിയോന്‍ ചത്തവള്‍
കുട്ട്യോളുമായി
ജീവിക്കാന്‍
ഇനി
കട്ടെടുക്കേണ്ടിവരുമോ
സരസുവിന്‍റെയും
സുലൈഖയുടെയും
നാരായണേട്ടന്‍റെ
ഭാര്യയുടെയും
ജീവിതത്തില്‍നിന്ന്
ചില രാത്രികള്‍

3 comments:

  1. സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...
    വഴിപിഴക്കുന്നതിലേക്കുള്ള വഴികള്‍ വേദനയോടെ കണ്ടു... വായിച്ചു... കുറഞ്ഞ വാക്കുകളിലൂടെ ബിംബങ്ങളിലുടെ തീക്ഷമായ ഒരു ചെറു കവിത... നന്ദി

    ReplyDelete
  2. mukthar udarampoyil പറഞ്ഞു...
    കട്ടെടുക്കേണ്ടിവരുമോ

    2009, ഡിസംബര്‍ 5 3:44 p

    ReplyDelete
  3. ഉമേഷ്‌ പിലിക്കൊട് പറഞ്ഞു...
    oru idatharakkarante jeevitha yaadharthyangale pachayaayi chithreekarichirikkunnu

    kollam nanayittundu

    2009, ഡിസംബര്‍ 1 9:39 pm

    ReplyDelete