Sunday, 30 May 2010

അലിയാതിരുന്നത്



വളരുന്തോറും
മെലിയുന്നബന്ധമായിരുന്നില്ല
ഞങ്ങള്‍ക്കിടയില്‍
അതുകൊണ്ടാണ്
പഴകിയകമ്പിളിക്കടിയില്‍
ഒന്നിച്ചുറങ്ങാന്‍
രണ്ടുപേരുംവിസമ്മതിച്ചത്
വാക്കുകള്‍ക്ക്മേല്‍
പുതിയകുപ്പായമണിയിച്ച്
എന്‍റെ
ഇഷ്ട്ടങ്ങളെ
കണ്ടെടുതിട്ടില്ലാത്ത
പേര് ചൊല്ലി
വിളിക്കുമ്പോഴേക്കും
അവള്‍
ഏത് ബസ്‌ സ്റ്റോപ്പിലാവും
ഇറങ്ങിപോവുക.

No comments:

Post a Comment