Saturday, 1 May 2010

താജ്മഹല്‍


നിന്‍റെ
കണ്ണുനീരില്‍
ഞാന്‍
ആഹ്ലാദം കൊള്ളുന്നത്
നീ
വേദനിക്കുന്നു
എന്നുള്ളതില്‍
സന്തോഷിക്കപെടുന്നത്കൊണ്ടല്ല
മറിച്ച്
മറ്റൊരു
താജ്മഹല്‍
പണിയാന്‍
ഒരു
യമുനാനദി
ഒരുക്കിയെടുക്കയാണ്

1 comment:

  1. nandana പറഞ്ഞു...
    തീര്‍ച്ചയായും ആരും സന്തോഷിക്കുന്നത് മറ്റുള്ളവരുടെ കണ്നുനീരിലാവരുത് ...മറിച്ച്‌ പുതിയത് പണിയാന്‍ സ്ഥലം കിട്ടിയതിലാവണം ,......?
    നന്‍മകള്‍ നേരുന്നു
    നന്ദന

    2009, നവംബര്‍ 18 4:54 PM

    ReplyDelete