കറുകമാട്ടെ പാലവും കടന്ന്
തറവാട്ടുമുറ്റത്ത്
മുഴക്കോലില്‍
ആകാശവും അളന്നെടുത്ത്
അപ്പുമേസ്തിരിയാവും ചിലപ്പോള്‍ .
ഒളിച്ചുവെച്ചതൊക്കെയും
ഒളിഞ്ഞെങ്കിലുമൊരുത്തന്‍
കാണണമെന്നാഗ്രഹിച്ച്
ഒസ്സാന്‍ കാദര്‍സാഹിബിന്റെ മകളാവും
മറ്റുചിലപ്പോള്‍ .
പട്ടയടിച്ച്
പട്ടിയെപോലെ
ഭാര്യയെ മുതുകിനടിക്കാന്‍
പാതിരാവില്‍
മുഴക്കോലില്‍
ആകാശവും അളന്നെടുത്ത്
അപ്പുമേസ്തിരിയാവും ചിലപ്പോള്‍ .
ഒളിച്ചുവെച്ചതൊക്കെയും
ഒളിഞ്ഞെങ്കിലുമൊരുത്തന്‍
കാണണമെന്നാഗ്രഹിച്ച്
ഒസ്സാന്‍ കാദര്‍സാഹിബിന്റെ മകളാവും
മറ്റുചിലപ്പോള്‍ .
പട്ടയടിച്ച്
പട്ടിയെപോലെ
ഭാര്യയെ മുതുകിനടിക്കാന്‍
പാതിരാവില്‍
വാസുവണ്ണനാവും.
പണ്ടെങ്ങോ
മുട്ടിപ്പാലവും കടന്നുപോയ
പണ്ടെങ്ങോ
മുട്ടിപ്പാലവും കടന്നുപോയ
ദാവണിക്കാരിയെ കാത്തുനിന്ന്
ചെറുപ്പമുള്ള വയസ്സനാവും.
പൊറുക്കണം
സ്വന്തമായി
ചെറുപ്പമുള്ള വയസ്സനാവും.
പൊറുക്കണം
സ്വന്തമായി
ജീവിതമില്ലാത്തതുകൊണ്ടാണ്
ഞാന്‍
നിങ്ങളിലൂടെ ജീവിച്ചുതീരുന്നത്.
ഞാന്‍
നിങ്ങളിലൂടെ ജീവിച്ചുതീരുന്നത്.
കവിതയുടെ പാരമ്യം തകര്‍ത്തു കളഞ്ഞു.
ReplyDeletenanaayirikkunnu...
ReplyDelete