Sunday, 7 November 2010











ഞാന്‍ 
ആഗ്രഹം പറഞ്ഞു 
അവള്‍ 
സമയം ചോദിച്ചു 
ചോദ്യങ്ങളിലെ 
അരുതായ്മ കൊണ്ടാവണം 
ചുണ്ടില്‍ 
വിരല്‍ ചേര്‍ത്തു വെച്ച്
ദൈവം 
അവളെ എങ്ങോട്ടോ 
കൂട്ടി കൊണ്ട് പോയി 
ഇനി വരുമായിരിക്കും 
ഒരു S.M.S.എന്നെങ്കിലും 

1 comment:

  1. വിഷം പുരട്ടിയ ഒരമ്പ് വരുമായിരിക്കും S.M.S -ന്റെ രൂപത്തില്‍ .........കാത്തിരിക്കൂ

    ReplyDelete