Saturday, 20 November 2010

കടവ്

















വീടിന്‌
പിന്നാമ്പുറം 
പുഴയില്‍ നോക്കി 
നിത്യവും 
നീ മുഖംമിനുക്കുന്നത്
മൈലുകള്‍ക്കിക്കരെ
കടവിലൊരാള്‍
ഇരിപ്പുണ്ടന്നറിവുള്ളതുകൊണ്ടല്ലേ ?

1 comment:

  1. അറിയാതെയൊരു കാറ്റ്
    നിന്റെ വാക്കുകളില്‍ നിന്നൊന്ന്
    കൊത്തിക്കൊണ്ടുവന്ന്
    പുഴയിലിടുമെന്നോര്‍ത്തിട്ടുമാവാം.

    ReplyDelete