Sunday, 21 November 2010

ഒറ്റ















ഒറ്റവാക്കിന്‍റെ കൊത്തേറ്റാണ്
പോസ്റ്റ്‌മോര്‍ട്ടംടേബിളില്‍ 
ഞാന്‍ 
മലര്‍ന്നുകിടക്കുന്നത്.

ഇനി
അവളുടെ 
ഒറ്റനോട്ടത്തിനാണ് 
കാത്തിരിക്കുന്നത്

ദഹിച്ചൊടുങ്ങാന്‍.

No comments:

Post a Comment