Thursday, 25 November 2010

വിടവ്


എങ്കിലും ശാന്തേ .

വെള്ളയുടുത്തുറങ്ങുമ്പോള്‍
നിന്‍റെ 
തൊണ്ടയില്‍ കുടുങ്ങിയ 
പാതി വെന്തവാക്കുകള്‍ 
പകര്‍ത്താതെങ്ങനെ
പൂര്‍ത്തിയാക്കും 

ഞാനെന്റെ കവിതകള്‍  

2 comments:

  1. hai

    ee kavithayekalere njan sradhichath picture ayirunnu. so beautiful. pinne varikaliloode nadannappo ezhuthan vakukalillatheyumayi
    nannayirikunnu

    ReplyDelete