നമുക്കിടയിലിപ്പോള്‍
പേരിടാത്തൊരു
നിശബ്ദതമതി
നിന്റെ കവിതയില്‍ നിന്ന്
ആറടി മണ്ണ്
ഞാനളന്നെടുക്കും
കുഴിമാടത്തിന്
മുകളിലൂടെ
കാട്ടുമുയലുകള്‍
ഓടി നടക്കട്ടെ
വാക്കിന്റെ
നെഞ്ചിടിപ്പളക്കാന്‍
കവിതയില്‍
നീ വീണ്ടുംവരും
നിന്റെ
നിശബ്ദതക്ക്
കനംവെക്കും ,
ഒരു പ്രണയത്തിന്റെ
ആഴമളന്നുകയറും .
പ്രണയത്തിന്റെ ആഴം കണ്ടു ഞാന്‍
ReplyDeleteവാക്കിന്റെ
ReplyDeleteനെഞ്ചിടിപ്പളക്കാന്‍
കവിതയില്‍
നീ വീണ്ടുംവരും
കൊള്ളാം മാഷെ നന്നായിട്ടുണ്ട്
നിന്റെ കവിതയില്‍ നിന്ന്
ReplyDeleteആറടി മണ്ണ്
ഞാനളന്നെടുക്കും
നന്നായി
വളരെ ഇഷ്ടമായി
നന്നായി
ReplyDelete