തിരക്കിനിടയില്‍
ഞാനൊന്നു മുട്ടിപോയതിന്
എന്തിനാണ് പെണ്ണേ
ഒച്ച വെച്ച് ആളെ കൂട്ടുന്നത്
തിരക്കണ്ടേ
കാര്യമെന്തെന്നെങ്കിലും
നിന്നെ
കൈവീശി കാണിച്ച്
ബസ്സ് കയറ്റി വിട്ടവന്‍
പറത്തിവിട്ടൊരുമ്മ
എന്‍റെ ചുണ്ടില്‍ തട്ടി
നിന്നിലവസാനിച്ചത്
എന്‍റെ
കുറ്റം കൊണ്ടാണോ ..?
allenkilum ella thettukalum nammude kuttam konde allallo sabhavikunnath alle? aa chinthagathi ee puthulokathinte style thurannu kattum.
ReplyDeletepinne bloginte title enikishtapettu, orupad
:) Good
ReplyDelete