Wednesday, 6 April 2011

പ്രതീക്ഷ






















ചില്ലയില്‍ 
തല കീഴായി 
തൂങ്ങി കിടപ്പുണ്ട് 
ഒരു പ്രതീക്ഷ 

അവനിലേക്കുള്ള 
ദൂരമല്ല 
എന്‍റെ സങ്കടം 

അവനുറങ്ങുമ്പോള്‍
ഞാനുണരുകയും  
ഞാനുറങ്ങുമ്പോള്‍ 
അവനുണരുകയും ചെയ്യുന്നു 
എന്നുള്ളത് മാത്രമാണ് 




1 comment: