home
Contact
Facebook
Gallery
Poems
My book
Online purchase
by poet Pavithran theekuni
Study
Review
!doctype>
Wednesday, 13 April 2011
പൌര്‍ണമി
കയ്യകലത്തിനപ്പുറം
കണ്ണകലത്തിനിപ്പുറം
കൊതിപ്പിച്ച്
കൊതിപ്പിച്ച്
എത്രനാളിങ്ങനെ ..?
ഇല്ലാത്ത
ഒരു മരംപൂക്കുമ്പോള്‍
ആകാശം വിട്ടിറങ്ങി വരും നീ
കരുതി വെച്ചിട്ടുണ്ട്
നുള്ളോളം ചന്ദനം
കല്ല് വെച്ചൊരു മൂക്കുത്തി
അമ്മയാക്കാനറിയുന്ന
ഒരു ഉമ്മ. .
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment