കുടചൂടി
മഴയത്തിറങ്ങി
എന്തിനാണ്
ഒരു
നൃത്തത്തിന്റെ
താളം തെറ്റിക്കുന്നത്
കാറിടിച്ച്
കാറ്റിനെ കൊല്ലുന്നത്
ഉമ്മവെച്ച്
ഊഷ്മാവേറ്റുന്ന
മഞ്ഞിന്‍ കുഞ്ഞുങ്ങളെ
പുതച്ചുമൂടി
ശ്വാസം മുട്ടിക്കുന്നത്
നമുക്കീമഴക്കാലമത്രയും
ഉമ്മറത്തിരിക്കാം
അവരൊക്കെ
പാസ്പോര്‍ട്ട് ഇല്ലാത്ത
പാവങ്ങളല്ലേ
നമുക്കീമഴക്കാലമത്രയും
ReplyDeleteഉമ്മറത്തിരിക്കാം
നമുക്കീമഴക്കാലമത്രയും
ReplyDeleteഉമ്മറത്തിരിക്കാം...