Wednesday, 24 August 2011

!

നമുക്ക് 
ഒരുമിച്ച് വായിക്കാന്‍ 
ഒരു കവിത എഴുതണം 

നമുക്ക് 
ഒരുമിച്ച് വായിക്കാന്‍ 
കഴിയില്ലെന്നുറപ്പുള്ള
ഒരു കവിത .

No comments:

Post a Comment