Saturday, 17 September 2011

ഹൈറുനീസ.കെ .എ


ഇരുപത്തിഅഞ്ച്
കൊല്ലംകൊണ്ട് എഴുതി തീര്‍ന്ന 
അവളുടെ 
അമൂര്‍ത്തമായ 
പ്രണയകാവ്യമാണ്
ഒറ്റ നെടുവീര്‍പ്പുകൊണ്ട് 
പ്രസാധനം ചെയ്തത് . 

No comments:

Post a Comment